?????????????? ????????????????????? ??????? ???? ????????????????? ?????

ഒമാനി ഉംറ തീർഥാടകരുടെ ബസ്​ അബൂദബിയിൽ അപകടത്തിൽപെട്ടു

മ​സ്​​ക​ത്ത്​: ഒ​മാ​നി ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്​ അ​ബൂ​ദ​ബി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. 52 തീ​ർ ​ഥാ​ട​ക​രാ​ണ്​ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​ബൂ​ദ​ബി പൊ​ലീ​സ്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ആ​വ​ശ്യ​മാ​യ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി.

സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന്​ മ​ട​ങ്ങും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ​രി​കി​ലെ ഇ​രു​മ്പ്​ ബാ​രി​യ​റി​ലാ​ണ്​ ബ​സ്​ ഇ​ടി​ച്ച​തെ​ന്ന്​ അ​ബൂ​ദ​ബി പൊ​ലീ​സ്​ ഒാ​ൺ​ലൈ​നി​ൽ അ​റി​യി​ച്ചു. തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ക​യും ബ​ദ​ൽ ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രു​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.