?????????

ഹൃ​ദ​യാ​ഘാ​തം: പൊ​ന്നാ​നി സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി

സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ പൊ​ന്നാ​നി സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി. കു​മ്പ​ള​ത്തു​പ ്പ​ടി ഏ​റാ​ത്തു​വ​ള​പ്പി​ൽ വേ​ലാ​യു​ധ​​െൻറ മ​ക​ൻ സു​മേ​ഷ്​ (38) ആ​ണ്​ മ​രി​ച്ച​ത്.

പി.​ഡി.​ഒ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ത​ങ്ക​മ​ണി​യാ​ണ് മാ​താ​വ്. ഭാ​ര്യ: ഹെ​ന. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.