ബഹ്​ലയിൽ വീടിന്​ തീപിടിച്ച്​ മൂന്നുപേർ മരിച്ചു

മ​സ്​​ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ച്​ മൂ​ന്നു​പേ​ർ മ​രി​ച്ചു. സ്വ​ദേ​ശി വ​ നി​ത​യും ര​ണ്ട്​ മ​ക്ക​ളു​മാ​ണ്​ മ​രി​ച്ച​ത്. ബ​ഹ്​​ല വി​ലാ​യ​ത്തി​ലെ ജ​ബ്രീ​ൻ മേ​ഖ​ല​യി​ലെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്​​ച​യാ​ണ്​ അ​ത്യാ​ഹി​തം ഉ​ണ്ടാ​യ​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ പ​ട​രു​ന്ന​ത്​ ത​ട​ഞ്ഞ്​ തീ​യ​ണ​ക്കാ​ൻ സാ​ധി​ച്ചെ​ങ്കി​ലും വീ​ടി​ന​ക​ത്ത്​ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. തീ​പി​ടി​ത്ത​ത്തി​​െൻറ കാ​ര​ണ​ത്തെ കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ പൊ​തു​അ​തോ​റി​റ്റി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.