????????????? -??????? ???????? ????? ???? ?????

ബ​സ്​ മ​റി​ഞ്ഞ്​ എ​ട്ടു​പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്​

മ​സ്​​ക​ത്ത്​: അ​മി​റാ​ത്ത്​ ഹി​ല്ലി​ൽ ബ​സ്​ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 19 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റ​ത ാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്കു​ ശേ​ഷ​മാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഒ​രാ​ൾ​ക്ക്​ സാ​മാ​ന്യം ന​ല്ല പ​രി​ക്കും 10​ പേ​ർ​ക്ക്​ നി​സ്സാ​ര പ​രി​ക്കു​മാ​ണു​ള്ള​ത്.

തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സ്​ ആ​ണ്​ അ​പ​ക​ട​ത്തി​ൽ പെ​ട്ട​തെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. ബ​സി​​െൻറ മു​ൻ​വ​ശം പാ​ടേ ത​ക​ർ​ന്നു. മ​റി​ഞ്ഞ ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘം ഏ​റെ പ​ണി​പ്പെ​ട്ടാ​ണ്​ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.