????????? ?????????????

കൊ​ല്ലം സ്വ​ദേ​ശി ഇ​ബ്ര​യി​ൽ നി​ര്യാ​ത​നാ​യി

മ​സ്​​ക​ത്ത്​: കൊ​ല്ലം​സ്വ​ദേ​ശി ഇ​ബ്ര​യി​ൽ നി​ര്യാ​ത​നാ​യി. പ​ത്ത​നാ​പു​രം മാ​ങ്കോ​ട് അ​ൻ​സാ​രി മ​ൻ​സി​ലി​ൽ അ​ൻ​സാ​രി ഇ​സ്​​മാ​യി​ൽ (34) ആ​ണ്​ മ​രി​ച്ച​ത്.
ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ താ​മ​സ​സ്​​ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ബ്ര​യി​ൽ ഫ​യ​ർ ആ​ൻ​ഡ്​​ സേ​ഫ്​​റ്റി സ്​​ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. പി.​എ​സ്. ഇ​സ്മാ​യീ​ലി​​െൻറ​യും ലൈ​ല ബീ​വി​യു​ടെ​യും മ​ക​നാ​ണ്. ന​സ്​​റീ​നാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: ബി​സ്​​മി​യ, ഹ​ബീ​ബ്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.