ലാ​ൻ​ഡി​ങ്ങി​നി​ടെ ട​യ​ർ പൊ​ട്ടി; മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വി​സു​ക​ൾ ത​ട​സ്സ​പ്പെ​ട്ടു

മ​സ്​​ക​ത്ത്​: ലാ​ൻ​ഡി​ങ്ങി​നി​ടെ വി​മാ​ന​ത്തി​​െൻറ ട​യ​ർ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന്​ മ​സ്​​ക​ത്ത്​ വി ​മാ​ന​ത്താ​വ​ള​ത്തി​​െൻറ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ട്ടു. ഇ​റാ​നി​ൽ​നി​ന്നു​ള്ള ഖി​ഷം എ​യ​ർ​ലൈ​ൻ​സി​​െൻറ ട​യ​റാ​ണ്​ ഒ​ന്നി​ല​ധി​കം ത​വ​ണ പൊ​ട്ടി​യ​ത്.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. റ​ൺ​വേ​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന വി​മാ​നം മാ​റ്റു​ന്ന​തി​നു​വേ​ണ്ടി റ​ൺ​വേ അ​ട​ച്ച​താ​ണ്​ മ​റ്റ്​ സ​ർ​വി​സു​ക​ളെ ബാ​ധി​ച്ച​ത്. 12 സ​ർ​വി​സു​ക​ളെ​യാ​ണ്​ റ​ൺ​േ​വ അ​ട​ച്ച​ത്​ ബാ​ധി​ച്ച​തെ​ന്ന്​ ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള മാ​നേ​ജ്​​മ​െൻറ്​ ക​മ്പ​നി അ​റി​യി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.