ലഷ്കറ: മഹാത്മാ ഗാന്ധിയുടെ 71ാം രക്തസാക്ഷി ദിനം ഗാന്ധിജി ഫൗണ്ടേഷൻ ഒമാൻ ചാപ്റ്ററിെൻറ നേതൃത്വത്തിൽ ആചരിച്ചു. വൈസ് പ്രസിഡൻറ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് മണിയൂർ മുസ്തഫ ഉദ്ഘാടനം ചെയ്തു. മതേതരത്വം വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്ന ഇക്കാലത്ത് ഗാന്ധിജിയുടെ ആദർശങ്ങൾക്ക് പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.