സി.എച്ച്​. ശിഫ സെൻറർ ഭാരവാഹികൾക്ക്​ സ്വീ​ക​ര​ണം ​

മ​സ്ക​ത്ത്: നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​എ​ച്ച് ശി​ഫ സ​​െൻ റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ക​ടോ​ളി അ​ബൂ​ബ​ക്ക​ർ ഹാ​ജി, തെ​രു​വ​ത്ത് അ​സീ​സ് ഹാ​ജി എ​ന്നി​വ​ർ​ക്ക് ഇ​ബ്രി കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സി​റാ​ജ് അ​വോ​ല​ത്ത്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എ.​കെ.​കെ. ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ഷ്റ​ഫ് നാ​ദാ​പു​രം, അ​ഷ്റ​ഫ് പൊ​യ്ക്ക​ര, സ​ലീം കാ​യ​ക്കൊ​ടി, അ​സീ​സ് വാ​ണി​മേ​ൽ, മൊ​യ്തു​ട്ടി കു​ള​പ​റ​മ്പ്, ന​മീ​ർ കോ​റോ​ത്ത്, യാ​സ​ർ കാ​യ​ക്കൊ​ടി, ഒ.​പി. നി​സാ​ർ, നൗ​ഫ​ൽ അ​ൻ​വ​രി വ​യ​നാ​ട്, ഷ​മീം പേ​രോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.