വ​ട​ക​ര സ്വ​ദേ​ശി ബ​ർ​ക​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

മ​സ്​​ക​ത്ത്​: വ​ട​ക​ര സ്വ​ദേ​ശി​യെ ബ​ർ​ക​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര കീ​ഴ​ല്‍ ചെ​ക്കോ​ട്ടി ബ​സാ​ർ ചേ​ണി ക​ണ്ടി​മീ​ത്ത​ൽ വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ -സു​ലോ​ച​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ര​ഞ്ജി​ത്ത് (27) ആ​ണ് മ​രി​ച്ച​ത്. ബ​ര്‍ക്ക അ​ഡാ​ര്‍ക്ക് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ങ്ങ​ൾ: ര​സി​മ, രോ​ഹി​ത്ത്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.