അ​സൈ​ബ വാ​ൻ​ഗാ​ർ​ഡ്​ ക്രി​ക്ക​റ്റ്​: ന്യൂ ​സ്​​റ്റാ​ർ ഗൂ​ബ്ര ജേ​താ​ക്ക​ൾ

മ​സ്​​ക​ത്ത്​: അ​ൽ ഹൈ​ൽ ക്രി​ക്ക​റ്റ് മൈ​താ​ന​ത്ത്​ ന​ട​ന്ന അ​സൈ​ബ വാ​ൻ​ഗാ​ർ​ഡ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മ​​െ ൻറി​ൽ സു​ബൈ​ർ ഓ​ട്ടോ​മോ​ട്ടീ​വി​നെ തോ​ൽ​പി​ച്ച് ന്യൂ ​സ്​​റ്റാ​ർ ഗൂ​ബ്ര ജേ​താ​ക്ക​ളാ​യി. എ​ട്ട്​ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മ​​െൻറി​ൽ മാ​ൻ ഒാ​ഫ്​ ദ ​സീ​രീ​സാ​യി സു​ബൈ​ർ ഓ​ട്ടോ​മോ​ട്ടീ​വി​ലെ ആ​മി​ല​യെ​യും മി​ക​ച്ച ബാ​റ്റ്​​സ്​​മാ​നാ​യി സു​ബൈ​ർ ഓ​ട്ടോ​മോ​ട്ടീ​വി​ലെ ഇ​ർ​ഫാ​നെ​യും മി​ക​ച്ച ബൗ​ള​റാ​യി അ​ബൂ മേ​ത്ത​ർ ന​ഴ്​​സ​ണി​ലെ ബ​ൻ​ഡി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ ര​തീ​ഷ് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി വി​ത​ര​ണം ചെ​യ്തു. കേ​ര​ള വി​ഭാ​ഗം സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ളും പ​െ​ങ്ക​ടു​ത്തു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.