​െഎ.​എ​സ്.​സി മ​ല​യാ​ള​വി​ഭാ​ഗം വ​നി​ത​ദി​നം ആ​ഘോ​ഷി​ച്ചു

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് (​െഎ.​എ​സ്.​സി) മ​ല​യാ​ള​വി​ഭാ​ഗം വ​നി​ത​ദി​നം ആ​ഘോ​ഷി​ച്ചു. ഇ​ന്ത് യ​ൻ സ്​​കൂ​ൾ മ​സ്​​ക​ത്ത്​ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡോ. ​കെ.​പി. സു​ധീ​ര മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​ഴു​ത്തു​കാ​രി ദി​വ്യാ പ്ര​സാ​ദ്​ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി​രു​ന്നു. ഇ​ന്ദു ബി​ജു, സു​ധ ര​ഘു​നാ​ഥ്, ല​ക്ഷ്‌​മി രാ​കേ​ഷ്, രാ​ജി പ്ര​മോ​ദ്, നീ​തു ജെ​യ്സ​ൺ, ബീ​ന രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മ​ല​യാ​ള​വി​ഭാ​ഗം വ​നി​ത ഉ​പ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി​ന്ധു സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി പ്രീ​ത അ​നി​ലാ​ൽ ന​ന്ദി പ​റ​ഞ്ഞു. ക​ൺ​വീ​ന​ർ ടി. ​ഭാ​സ്ക​ര​ൻ അ​തി​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.