അ​ന​ധി​കൃ​ത ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ റെ​യ്​​ഡ്​

മ​സ്​​ക​ത്ത്​: മി​സ്​​ഫ പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ മ​സ്​​ക​ത്ത്​ ന​ഗ​ര​സ ​ഭ അ​ധി​കൃ​ത​ർ റെ​യ്​​ഡ്​ ന​ട​ത്തി. ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​ന്​ ഫാ​ക്​​ട​റി ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വാ​ണി​ജ്യ ലൈ​സ​ൻ​സി​ല്ലാ​തെ ഫ​ർ​ണി​ച്ച​റു​ക​ൾ നി​ർ​മി​ക്കു​ക​യും സം​ഭ​രി​ക്കു​ക​യും ചെ​യ്​​ത കു​റ്റ​ത്തി​നാ​ണ്​ കേ​സ്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.