37 ക​ട​ക​ളി​ൽ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന ഏ​ഴു​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

മ​സ്​​ക​ത്ത്​: സു​വൈ​ഖ്​​ ന​ഗ​ര​സ​ഭ​യി​ലെ 37 ക​ട​ക​ളി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ ഏ​ഴു നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​നു​ഷ്യ ഉ​പ​യോ​ഗ​ത്തി​ന്​ അ​നു​യോ​ജ്യ​മ​ല്ലാ​ത്ത വ​സ്​​തു​ക്ക​ൾ ന​ശി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.