മസ്​കത്ത്​ വിമാനത്താവളത്തിൽ മയക്കുമരുന്ന്​ കടത്ത്​ ശ്രമം പരാജയപ്പെടുത്തി

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ന്ന​തി​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി. ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്​​മ​​െൻറും എ​യ​ർ​പോ​ർ​ട്ട്​ ക​സ്​​റ്റം​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഷ്യ​ൻ വം​ശ​ജ​നാ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന്​ മ​രി​ജു​വാ​ന നി​റ​ച്ച 66 പ്ലാ​സ്​​റ്റി​ക്​ കു​പ്പി​ക​ൾ ക​ണ്ടെ​ടു​ത്തു. ഖു​റി​യാ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം വെ​ച്ച സ്വ​ദേ​ശി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യും ആ​ർ.​ഒ.​പി അ​റി​യി​ച്ചു.


Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.