സലാല ഇന്ത്യൻ സ്​കൂളിൽ കേരളപ്പിറവിയാഘോഷം

സ​ലാ​ല: സ​ലാ​ല ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു. സ്​​കൂ​ൾ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സാ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്​ ജേ​താ​വു​മാ​യ ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്​​ത്തും​ക​ട​വ്​ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ല​യാ​ളം ഡി​പ്പാ​ർ​ട്ട്​​മ​​െൻറി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കേ​ര​ള​ത്തി​​​െൻറ പാ​ര​മ്പ​ര്യ​വും സം​സ്​​കാ​ര​വും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു. സ്​​കൂ​ൾ മാ​നേ​ജ്​​മ​​െൻറ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി. ​വി​ന​യ്​​കു​മാ​ർ, എ​സ്.​എം.​സി അം​ഗ​ങ്ങ​ളാ​യ ഡോ.​കെ.​എ. നി​സ്​​താ​ർ, ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, മു​ൻ എ​സ്.​എം.​സി ക​ൺ​വീ​ന​ർ സു​രേ​ഷ്​ ബാ​ബു, പ്രി​ൻ​സി​പ്പ​ൽ ടി.​ആ​ർ. ബ്രൗ​ൺ, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ.​എ​സ്. ശ്രീ​നി​വാ​സ​ൻ, ഡോ. ​ശി​വ​പ്ര​സാ​ദ്​ മു​രു​ക​ൻ, അ​സി.​വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സി.​ടി രാ​മ​സ്വാ​മി, അ​ന​ന്ത​ല​ക്ഷ്​​മി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

മ​ല​യാ​ളം വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ സ​ജി.​കെ.​ച​​ന്ദ്രോ​ദ​യം മു​ഖ്യാ​തി​ഥി​യെ പ​രി​ച​യ​പ്പെ​ടു​ത്തി. ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്​​ത്തും​ക​ട​വ്​ നി​ല​വി​ള​ക്ക്​ തെ​ളി​യി​ച്ച്​ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. തി​രു​വാ​തി​ര, മാ​ർ​ഗം​ക​ളി, ഒ​പ്പ​ന, സം​ഘ​ഗാ​നം, നാ​ടോ​ടി​നൃ​ത്തം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ന്നു. കേ​ര​ള​പ്പി​റ​വി​യു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച്​ ഒ​മ്പ​താം​ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി എ​സ്​​റി​ൻ സം​സാ​രി​ച്ചു. വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘ന​മു​ക്കൊ​രു​മി​ക്കാം’ എ​ന്ന ഡോ​ക്യു​മ​​െൻറ​റി​യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. മ​ല​യാ​ളം വി​ഭാ​ഗം മേ​ധാ​വി ഷാ​ജി.​കെ. വാ​ഴോ​ടും സം​സാ​രി​ച്ചു. പ​ത്താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ളാ​യ ന​ന്ദ​ന അ​നി​ൽ സ്വാ​ഗ​ത​വും അ​ജ​യ്​ ന​ന്ദി​യും പ​റ​ഞ്ഞു. നാ​ദി​യ, നാ​ഹി​ദ, അ​നി​ത, റെ​യ്​​ന എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.