സലാല: സലാലയിലെ പ്രമുഖ മിനറൽ വാട്ടർ കമ്പനിയായ അൽ കൗഥർ വാട്ടർ ഉപഭോക്താക്കളുടെ സൗകര്യാർഥം ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പുറത്തിറക്കി. ദോഫാർ മേഖലയിലുള്ള എല്ലാ ഉപഭോക്താക്കൾക്കും തങ്ങളുടെ ഉൽപന്നങ്ങൾ വേഗത്തിൽ ലഭിക്കുന്ന വിധത്തിലാണ് ആപ്ലിക്കേഷൻ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ജനറൽ മാനേജർ സാദിഖ് അബ്ദുൽ ഖാദർ അറിയിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് Alkautherwater എന്ന് സെർച്ച് ചെയ്തോ www.alkautherwater എന്ന വെബ് സൈറ്റിൽ നിന്നോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.