Posted On
date_range Updated On
date_range ഈജിപ്തിലെ വ്യോമസേന വിമാന അപകടം; ഒമാൻ അനുശോചിച്ചു
മസ്കത്ത്: ഈജിപ്തിലെ വ്യോമസേന വിമാനം തകർന്നുവീണ സംഭവത്തിൽ ഒമാൻ അനുശോചിച്ചു.
ഈജിപ്തിലെ ഗവൺമെന്റിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും ആത്മാർഥമായ അനുശോചനം അറിയിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരിശീലനത്തിനിടെ ഈജിപ്ഷ്യൻ വിമാനം തകർന്ന് ജീവനക്കാർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.