ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമനുമായി ഒമാൻ അംബാഡർ ഈസ സാലിഹ് അൽ ഷിബാനി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച
Posted On
date_range Updated On
date_range ഇന്ത്യൻ ധനമന്ത്രിയുമായി ഒമാൻ അംബാഡർ കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമനുമായി ഒമാൻ അംബാഡർ ഈസ സാലിഹ് അൽ ഷിബാനി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ആഴത്തിലുള്ള സാമ്പത്തിക ഇടപെടൽ, വ്യാപാരം, തന്ത്രപരമായ സഹകരണം എന്നിവക്കായി ഇന്ത്യയും ഒമാനും തമ്മിലുള്ള ബഹുമുഖ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരുവരും ചെയ്തുവെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.