ഒളിമ്പിക് ട്രേഡിങ് സലാലയിൽ നടത്തിയ ഇഫ്താർ വിതരണം
സലാല: പ്രമുഖ കാറ്ററിങ് കമ്പനിയായ ഒളിമ്പിക് ട്രേഡിങ് ഇഫ്താർ സംഘടിപ്പിച്ചു. 600 ലധികം ആളുകൾക്ക് നോമ്പ് തുറ വിഭവങ്ങൾ പാർസൽ ആയി താമസ സ്ഥലത്ത് എത്തിക്കുകയായിരുന്നു.
കൂടാതെ സമ്പത്തികമായി പ്രയാസപ്പെടുന്ന ഒരു വീട്ടു ജോലിക്കാരിക്ക് രണ്ട് ലക്ഷം രൂപയുടെ സഹായധനവും നൽകി. ഒളിമ്പിക് സ്റ്റാഫിന് പെരുന്നാൾ വസ്ത്ര വിതരണവും നടത്തി. ഒളിമ്പിക് മാനേജർ സുധാകർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.