ഇബ്ര: കോവിഡ് മുൻകരുതലിെൻറ ഭാഗമായ ലോക്ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടുന്ന പ്രവാസികൾക്കായി ഒ.െഎ.സി.സി ഇബ്ര റീജനൽ കമ്മിറ്റി ഭക്ഷണ സാധനങ്ങൾ എത്തിച്ചുനൽകി. ഇബ്ര, ബിദിയ, മുദൈരിബ് തുടങ്ങിയ സ്ഥലങ്ങളിലായി ഇതുവരെ 200ലധികം പേർക്ക് കിറ്റുകൾ വിതരണം ചെയ്തു.
പ്രസിഡൻറ് തോമസ് ചെറിയാൻ, ജനറൽ സെക്രട്ടറി നൗഷാദ് ചെമ്മയിൽ, സെക്രട്ടറി സൈമൺ, സുരേഷ്, വൈസ് പ്രസിഡൻറുമാരായ പി.എം. ഷാജി, ബിബിൻ, ട്രഷറർ സജി മേനത്ത്, സ്ഥാപക നേതാവ് എം.ജെ. സലീം, നിർവാഹക സമിതിയംഗങ്ങളായ അലി കോമത്ത്, ഷംസീർ, ബിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.