ഒ.​െ​എ.​സി.​സി സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

ഒ.​െ​എ.​സി.​സി സ​ലാ​ല​യി​ൽ ര​ക്​​ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

സ​ലാ​ല: ഓ​വ​ർ​സി​സ് ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ്‌ സ​ലാ​ല റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്‌ ഹോ​സ്പി​റ്റ​ലി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് ലേ​ബ​ർ മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ നൈ​ഫ് അ​ഹ്മ​ദ് അ​ൽ ഷ​ൻ​ഫ​രി ര​ക്ത​ദാ​നം ന​ട​ത്തി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ ഹ​രി​കു​മാ​ർ ഓ​ച്ചി​റ, റ​ഫീ​ഖ് പേ​രാ​വൂ​ർ, ഡോ.​നി​ഷ്ത്താ​ർ, ഹ​രി​കു​മാ​ർ ചേ​ർ​ത്ത​ല, ഷ​ജി​ൽ, ദീ​പ​ക് മോ​ഹ​ൻ​ദാ​സ്, രാ​ഹു​ൽ, ബി​നോ​യ്‌, ദീ​പ ബെ​ന്നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - OICC blood donation camp in salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.