നബിദിനം: ഒമാനിൽ ഒമ്പതിന്​ പൊതു അവധി

മസ്കത്ത്​: നബി ദിനം പ്രമാണിച്ച് ഒക്​ടോബർ ഒമ്പതിന്​ ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കർ-സ്വകാര്യ മേഖലകൾക്ക് അന്നേ ദിവസം അവധി ആയിരിക്കുമെന്ന്​ അധികൃതർ വ്യക്​തമാക്കി.

Tags:    
News Summary - Official holiday for Prophet Mohammed's birthday announced in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.