പെ​ലെ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു

മ​സ്ക​ത്ത്​: ബ്ര​സീ​ൽ ഫു​ട്ബാ​ള്‍ താ​രം പെ​ലെ​യു​ടെ വേ​ർ​പാ​ടി​ൽ ഗാ​ല​ന്റ്‌​സ് എ​ഫ്.​സി അ​നു​ശോ​ചി​ച്ചു. ഫു​ട്‌​ബാ​ള്‍ ലോ​ക​ത്തെ അ​ദ്ദേ​ഹ​ത്തി​ന്റെ സം​ഭാ​വ​ന​ക​ളെ​യും നേ​ട്ട​ങ്ങ​ളെ​യും കു​റി​ച്ച് ഗാ​ല​ന്റ്‌​സ് മാ​നേ​ജ​ര്‍ ഫി​റോ​സ് ചാ​വ​ക്കാ​ട് സം​സാ​രി​ച്ചു. മ​ണ്‍സൂ​ര്‍, താ​ഹി​ര്‍, ഫൈ​സ​ല്‍, ഷൈ​ജ​ല്‍, ശി​ഹാ​ബ്, ഷ​ഫീ​ദ് എ​ന്നീ ഭാ​ര​വാ​ഹി​ക​ളും അ​നു​സ്മ​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. അ​നു​സ്മ​ര​ണ​വും മൗ​ന​പ്രാ​ർ​ഥ​ന​യും ന​ട​ന്നു. ഒ​മാ​നി​ലെ മ​ല​യാ​ളി ഫു​ട്ബാ​ള്‍ പ്രേ​മി​ക​ള്‍ക്കി​ട​യി​ല്‍ അ​ടു​ത്തി​ടെ രൂ​പ​വ​ത്​​കൃ​ത​മാ​യ ക്ല​ബ്ബാ​ണ് ഗാ​ല​ന്റ്‌​സ് എ​ഫ്.​സി ഒ​മാ​ന്‍.

Tags:    
News Summary - Offered Condolences over Pele's Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.