അബ്ദുൽ സലാം

തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി

മസ്കത്ത്: ഒമാനിനിലും സൗദ്യയിലുമായി 40 വർഷം പ്രവാസ ജീവിതം നയിച്ചിരുന്ന തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി. കൊടുങ്ങല്ലൂർ പേബാസാർ സ്വദേശി മംമസരയില്ലത്ത് ചാമക്കാലായിൽ അബ്ദുൽ സലാം (67) ആണ് മരിച്ചത്.

ഭാര്യ: നസീറ, മക്കൾ: അജാസ് അഹമ്മദ്, ആമിന, ഐമെൻ.മരുമക്കൾ: മുഹമ്മദ് സൈദ്, അമൽ.സഹോദരങ്ങൾ: മുഹമ്മദ് ഇഖ്ബാൽ(റിപ്പോർട്ടർ, കൈരളി ടി.വി. ഒമാൻ), ഇബ്രാഹിം , അബ്ദുൽ മജീദ് , നജുമുദ്ദീൻ. ബബറടക്കം ഞായറാഴ്ച പേബാസാർ ജുമാ മസ്‌ജിദ് കബറസ്ഥാനിൽ ഉച്ചക്ക് രണ്ടു മണിക്ക്.

Tags:    
News Summary - obituary news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.