മസ്കത്ത്: റൂവി മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ 2026 -2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുകയും കൗൺസിൽ അംഗങ്ങളെ നിശ്ചയിക്കുകയും ചെയ്തു. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: ഫൈസൽ ആലുവ (പ്രസി.), ഡോ. മുജീബ് അഹമ്മദ് (ജന. സെക്ര.), സന്തോഷ് കെ.ആർ (ട്രഷ.), ഷാജഹാൻ, സുജിത് സുഗുണൻ (വൈസ് പ്രസിഡൻറുമാർ), എബി, സുഹൈൽ (ജോയിന്റ് സെക്രട്ടറിമാർ), സുജിത് പത്മകുമാർ (അസി. ട്രഷ.), ഷാംജി ബാബു ( സ്പോർട്സ് വിങ് കൺ. ), ആഷിഖ് (മീഡിയ കൺ.), സച്ചിൻ (ഐ.ടി കോഓഡിനേറ്റർ), ബിൻസി സിജോ (വനിതാ വിങ് കൺ.), ലക്ഷ്മി വിജേഷ് (വനിതാ വിങ് ജോ. കൺ.), നീതു ജിതിൻ (പ്രോഗ്രാം കോഓഡിനേറ്റർ), ആഷ്‌ന റോഷൻ (പ്രോഗ്രാം ജോ. കോഓഡിനേറ്റർ), ജയശങ്കർ, അമീൻ, ടോണി, നാസർ, ലിജേഷ്, വിദ്യ ജയശങ്കർ, ഗീതു സാജൻ, വിജേഷ്, റോഷൻ (കൗൺസിൽ അംഗങ്ങൾ).
പ്രസിഡൻറ്: ഫൈസൽ ആലുവ
ജനറൽ സെക്രട്ടറി: ഡോ. മുജീബ് അഹമ്മദ്
ട്രഷറർ: സന്തോഷ് കെ.ആർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.