Posted On
date_range Updated On
date_range മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
സൂർ: ഹൃദയാഘാതത്തെ തുടർന്ന് സൂറിൽ മരിച്ച നിർമാണ തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മുണ്ടക്കയം കോരുത്തോട് പുത്തൻ പറമ്പിൽ വർഗീസാണ് (59) മരിച്ചത്. ഞായറാഴ്ച രാത്രി കൊച്ചിക്കുള്ള ഒമാൻ എയർ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയതെന്ന് സാമൂഹിക പ്രവർത്തകൻ എം.പി. അഷ്റഫ് അറിയിച്ചു.മോളി വർഗീസാണ് ഭാര്യ. മക്കൾ: വിൻസെൻറ്, വിന്നീസ്, വിനീറ്റ. 30 വർഷമായി സൂറിൽ ജോലിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.