Posted On
date_range Updated On
date_range ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി
സുഹാർ: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി ഒമാനിലെ സുഹാറിൽ നിര്യാതനായി. പോത്തൻ കോഡ് വാവാക്കുന്നന്നെ രാജേന്ദ്രൻ കുട്ടൻ പിള്ള (55) ആണ് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. പിതാവ്: പരേതനായ കുട്ടൻ പിള്ള. മാതാവ്: ഓമന. ഭാര്യ: വീണ രാജൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.