Posted On
date_range Updated On
date_range സലാലയിൽ എൻ.എസ്.എസ് മന്നം ജയന്തിയാഘോഷം 24ന്
സലാല: എൻ.എസ്.എസ് ആചാര്യനായ മന്നത്ത് പത്മനാഭന്റെ 148 ാമത് ജയന്തിയാഘോഷം വിപുലമായ പരിപാടികളോടെ സലാലയിൽ നടക്കും.
ജനുവരി 24ന് മിനിസ്ട്രി ഉടമസ്ഥതയിലുള്ള യൂത്ത് കോംപ്ലക്സിൽ വൈകീട്ട് ഏഴിന് പരിപാടികൾ ആരംഭിക്കും. നാട്ടിൽ നിന്നെത്തുന്ന സിനിമ- മിമിക്രി കലാകാരന്മാരായ അസീസ് നെടുമങ്ങാട് ,നോബി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകും. കൂടാതെ, സലാലയിൽ 13 നൃത്താധ്യാപകർ ചിട്ടപ്പെടുത്തിയ വിവിധ നൃത്തങ്ങളും അരങ്ങേറും. പരിപാടിയിലേക്ക് മുഴുവൻ പ്രവാസികളെയും സ്വഗതം ചെയ്യുന്നതായി പ്രസിഡന്റ് സേതു കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.