Posted On
date_range Updated On
date_range നൂറെ റബീഹ് നാളെ
മസ്കത്ത്: ‘തിരുനബിയുടെ സ്നേഹലോകം’ കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് അല് ഹൈല് മദ്റസയുടെ നൂറെ റബീഹ് മീലാദ് പരിപാടി വെള്ളിയാഴ്ച വൈകീട്ട് 6.30ന് അല് ഹൈല് അവാമീര് ഹാളിൽ നടക്കും. കുടുംബങ്ങള്ക്ക് വിപുലമായ സൗകര്യങ്ങള് ഒരുക്കിയ പരിപാടിയില് വിദ്യാര്ഥികളുടെ കലാപരിപാടികള്, ഹുബ്ബുറസൂല് പ്രഭാഷണം, പ്രവാചക പ്രകീര്ത്തന സദസ്സ് എന്നിവ നടക്കും.
ഹുബ്ബുര്റസൂല് പ്രഭാഷണത്തിന് പേരോട് അബ്ദുറഹ്മാന് സഖാഫിയും പ്രവാചക പ്രകീര്ത്തന സദസ്സിന് ത്വാഹാ തങ്ങളും നേതൃത്വം നല്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.