???????? ??.???.???.??? ????????? ???????? ????????????????? ???????????? ????????

നി​സ്‌​വ കെ.​എം.​സി.​സി റി​ലീ​ഫ്​ കി​റ്റ്​ വി​ത​ര​ണം 

നി​സ്​​വ​: കോ​വി​ഡ്​ പ്ര​തി​സ​ന്ധി മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കാ​യു​ള്ള നി​സ്‌​വ കെ.​എം.​സി.​സി​യു​ടെ റി​ലീ​ഫ്​ കി​റ്റ്​ വി​ത​ര​ണ​ത്തി​​െൻറ ഉ​ദ്​​ഘാ​ട​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ്​ കാ​ക്കേ​രി നി​ർ​വ​ഹി​ച്ചു. ജോ​ലി​യും ശ​മ്പ​ള​വു​മി​ല്ലാ​തെ മാ​ന​സി​ക പ്ര​യാ​സ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ കൈ​ത്താ​ങ്ങാ​കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ കി​റ്റ്​ വി​ത​ര​ണ​മെ​ന്ന്​ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഒ​ന്നാം ഘ​ട്ട വി​ത​ര​ണ​മാ​ണ്​ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. 
 
Tags:    
News Summary - nisva kmcc-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.