പ്ര​മു​ഖ റീ​ട്ടെ​യി​ൽ ബ്രാ​ൻ​ഡാ​യ നെ​സ്റ്റോ​യു​ടെ അ​ൽ ഖു​വൈ​റി​ലെ ഔ​ട്ട് ല​റ്റ് ഉ​ദ്ഘാ​ട​നം വെ​സ്റ്റേ​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്

ചെ​യ​ർ​മാ​ൻ കെ.​പി. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്ക​ു​ന്നു

അൽ ഖുവൈറിൽ നെസ്റ്റോ ഔട്ട് ലെറ്റ് പ്രവർത്തനം തുടങ്ങി

മസ്കത്ത്: പ്രമുഖ റീട്ടെയിൽ ബ്രാൻഡായ നെസ്റ്റോ ഒമാനിലെ തങ്ങളുടെ 19 ാമത് ഔട്ട് ലറ്റ് അൽ ഖുവൈറിൽ തുറന്നു. ആഗോളതലത്തിൽ നെസ്റ്റോയുടെ 144ാം ഔട്ട് ലറ്റ് കൂടിയാണിത്. വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ ഉദ്ഘാടനം നിർവഹിച്ചു.

അൽ ഖുവൈറിൽ നെസ്റ്റോ ഔട്ട് ലെറ്റ് പ്രവർത്തനം തുടങ്ങിഅൽ സയ്യിദ് ഖാലിദ് മഹ്ഫൂദ് സാലിം അൽ ബുസൈദി, ഡയറക്ടർമാരായ മുജീബ് വി.ടി.കെ, ഹാരിസ് പാലുള്ളതിൽ എന്നിവർ സന്നിഹിതനായി. നെസ്റ്റോയുടെ ശക്തമായ അടിത്തറ ഒമാനിലുടനീളം ഉപഭോക്താക്കൾക്ക് മികച്ച റീട്ടെയിൽ അനുഭവങ്ങൾ പകരാൻ കഴിയുന്നതാണെന്ന് മാനേജ്മെന്റ് ഉദ്ഘാടന വേളയിൽ പറഞ്ഞു.

Tags:    
News Summary - Nesto Outlet opens in Al Khuwair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.