Posted On
date_range Updated On
date_range നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് റമദാന് കാമ്പയിന്
മസ്കത്ത്: നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ റമദാന് പ്രമാണിച്ച് അഹലന്‍ റമദാന് കാമ്പയിന് പുരോഗമിക്കുന്നു. പലചരക്കുസാധനങ്ങള്‍, ഫ്രോസണ്‍ ഫുഡ്സ്, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ആൻഡ് ബേക്കറി, വസ്ത്രങ്ങള്‍, ക്ലീനിങ് ആൻഡ് ആക്സസറികള്‍, ഹോം ഫര്‍ണിഷിങ് തുടങ്ങി നിരവധി ഉൽപന്നങ്ങള്ക്ക് പ്രത്യേക ഓഫറുകളും ഇളവുകളും ലഭ്യമാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഉൽപന്നങ്ങള്ക്ക് പുതിയ ഓഫറുകള്‍കൂടി പ്രഖ്യാപിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.