മസ്കത്ത്: ഇസ്റാഅ്-മിഅ്റാജ് അവധിദിനത്തിന്റെ ഭാഗമായി ശനിയാഴ്ച ഒമാനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സന്ദർശകർക്കായി തുറക്കുന്നയായിരിക്കുമെന്ന് പൈതൃക വിനോദസഞ്ചാര മന്ത്രാലയം പറഞ്ഞു.
രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. സാധാരണ വാരാന്ത്യങ്ങളിൽ മ്യൂസിയം അടച്ചിടാറാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.