പത്തനംതിട്ട എം.പി. ആന്റോ ആന്റണിക്ക് ഇൻകാസ് സലാലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ
Posted On
date_range Updated On
date_range ആന്റോ ആന്റണിക്ക് ഇൻകാസ് സലാലയിൽ സ്വീകരണം നൽകി
സലാല: സലാലയിലെത്തിയ പത്തനംതിട്ട എം.പി. ആന്റോ ആന്റണിക്ക് ഇൻകാസ് സലാലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.എലൈറ്റ് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ ഷിജു ജോർജ് അധ്യക്ഷതവഹിച്ചു.സലീം കൊടുങ്ങല്ലൂർ, ഹരീഷ് കുമാർ എന്നിവർ പൊന്നാട അണിയിച്ചു.ധന്യ ഷൈൻ, ലക്ഷ്മി, സിറാജ്, സന്തോഷ് കുമാർ തുടങ്ങിയവർ നേത്യത്വം നൽകി. പത്തനംതിട്ട അസോസിയേഷൻ ഉദ്ഘാടനത്തിനാണ് എം.പി എത്തിയത്. പരിപാടികൾക്ക് ശേഷം എം.പി നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.