Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: തിരുവനന്തപുരം സ്വദേശി ഒമാനിലെ മസ്കത്തിൽ നിര്യാതനായി. കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ (43) ആണ് മരിച്ചത്. ദി മൂവേഴ്സ് കമ്പനി ജീവനക്കാരനാണ്. ഭാര്യ: രജി മോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.