Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി
നിസ്‌വ: തിരുവനന്തപുരം വെമ്പായം ശ്രീജ ഭവനിൽ ശ്രീജിത്ത് (43) ഒമാനിലെ ഇസ്‌കിയിൽ നിര്യാതനായി. പിതാവ്: കൃഷ്ണൻകുട്ടി നായർ. മാതാവ്: വിജയകുമാരി. ഭാര്യ: അശ്വതി. മൃതദേഹം ഇസ്‌കി ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.