വാദി അൽ അർബീനിൽ സിവിൽ ഡിഫൻസ് ആൻഡ്
ആംബുലൻസ് ഡിപ്പാർട്മെന്റിന്റെ വാട്ടർ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന
Posted On
date_range Updated On
date_range സ്വദേശി പൗരൻ മുങ്ങിമരിച്ചു
മസ്കത്ത്: മസ്കത്ത് ഗവർണേററ്റിൽ സ്വദേശി പൗരൻ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസം ഖുറിയാത്ത് വിലായത്തിലെ വാദി അൽ അർബീനിൽ 24കാരനാണ് അപകടത്തിൽപ്പെട്ടതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്മെന്റിന്റെ വാട്ടർ റെസ്ക്യൂ ടീം (സി.ഡി.എ.എ) അറിയിച്ചു. സി.ഡി.എ.എ അംഗങ്ങളെത്തി മൃതദേഹം പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.