മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ, സെൻട്രൽ ബ്ലഡ് ബാങ്ക് ബൗഷറിന്റെ സഹകരണത്തോടെ രക്തദാന, പ്ലേറ്റ്ലറ്റ് ദാന ക്യാമ്പ് സംഘടിപ്പിക്കും.
വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെ ബൗഷർ ബ്ലഡ് ബാങ്കിൽ നടക്കുന്ന ക്യാമ്പിൽ രക്തദാനം ചെയ്യാനോ കൂടുതൽ വിവരങ്ങൾ അറിയാനോ ആഗ്രഹിക്കുന്നവർ 93684445, 98278483 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.