ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഇ​ഫ്താ​ർ കു​ടും​ബ​സം​ഗ​മം ന​ട​ത്തി

മ​സ്ക​ത്ത്: ‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ട്’ ഒ​മാ​ൻ ചാ​പ്റ്റ​ർ മ​സ്ക​ത്ത്​ ഗാ​ല​യി​ലെ മ​സ്ക​ത്ത്​ ഹി​ൽ​സ് ഹോ​ട്ട​ലി​ൽ ഇ​ഫ്താ​ർ കു​ടും​ബ​സം​ഗ​മം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ മ​നോ​ജ് ന​രി​യം​പു​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ആ​ഷി​ക് മു​ഹ​മ്മ​ദ് കു​ട്ടി, ഗ്ലോ​ബ​ൽ കോ​ഓ​ഡി​നേ​റ്റ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, വെ​ൽ​ഫെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ അ​സീ​സ്, ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദു​ണ്ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ഫ്താ​ർ കു​ടും​ബ സം​ഗ​മം കോ​ഓ​ഡി​നേ​റ്റ​ർ ഫൈ​സ​ൽ വ​ലി​യ​ക​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് യാ​സീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - nammal chavakkattukaar Iftar Family Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.