ന​ഫീ​സ​ത്തു​ൽ മി​സി​രി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​മാ​ൻ ചാ​പ്റ്റ​ർ രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ​നി​ന്ന്

ന​ഫീ​സ​ത്തു​ൽ മി​സി​രി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​മാ​ൻ ചാ​പ്റ്റ​ർ രൂ​പ​വ​ത്​​ക​രി​ച്ചു

മ​സ്ക​ത്ത്​: എ​സ്.​എ​സ്.​എ​ൽ.​സി ക​ഴി​ഞ്ഞ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി വ​ട​ക​ര-​ആ​യ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ മം​ഗ​ലാ​ട് പ്ര​ദേ​ശ​ത്ത് മ​ത-​ഭൗ​തി​ക സ​മ​ന്വ​യ വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​യ ന​ഫീ​സ​ത്തു​ൽ മി​സി​രി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഒ​മാ​ൻ ചാ​പ്റ്റ​ർ രൂ​പ​വ​ത്ക​രി​ച്ചു. ആ​ഴ​ത്തി​ലു​ള്ള മ​ത​ബോ​ധ​വും അ​ത്ര​ത​ന്നെ പൊ​തു​ബോ​ധ​വു​മു​ള്ള മാ​തൃ​കാ വ​നി​ത​ക​ളു​ടെ നി​ർ​മി​തി​യാ​ണ് മി​സി​രി​യ ല​ക്ഷ്യ​മി​ടു​ന്ന​ത്. മി​സി​രി​യ ഗ​ൾ​ഫ് ഈ​ത്ത​പ്പ​ഴം ച​ല​ഞ്ചി​നാ​യി ഒ​മാ​നി​ൽ എ​ത്തി​യ സെ​ക്ര​ട്ട​റി എം.​കെ. മു​ഹ​മ്മ​ദ് അ​ലി​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് യോ​ഗം സീ​ബ് കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ എം.​ടി അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ലൈ​മാ​ൻ പു​ളി​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഒ​മാ​ൻ ചാ​പ്റ്റ​ർ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി.

ര​ക്ഷാ​ധി​കാ​രി​ക​ൾ: ടി.​എ​ൻ. മു​നീ​ർ, എം.​ടി. അ​ബൂ​ബ​ക്ക​ർ, കു​ഞ്ഞ​മ്മ​ദ് ത​റ​വ​ട്ട​ത്ത്, അ​ബൂ​ബ​ക്ക​ർ ഹാ​ജി വേ​ളം, ഹ​മീ​ദ് കു​റ്റ്യാ​ടി, പ്ര​സി​ഡ​ന്‍റ്​: സു​ലൈ​മാ​ൻ പു​ളി​ക്ക​ണ്ടി ക​ട​മേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: മു​നീ​ർ ത​ങ്ങ​ൾ നാ​ദാ​പു​രം, അ​ബ്ദു​ല്ല​ത്തീ​ഫ് ക​ട​മേ​രി, നൗ​ഷാ​ദ് എ​ട​വ​ല​ത്ത് ക​ണ്ടി വി​ലാ​ത​പു​രം, സ​ലീം കു​ന്നു​മ്മ​ൽ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി: കെ.​പി. നൗ​ഫ​ൽ, ജോ. ​സെ​ക്ര​ട്ട​റി​മാ​ർ: എം.​എ​ൻ. നാ​സ​ർ, നാ​സ​ർ ക​ണ്ടി​യി​ൽ, സ​ലീ​ത്ത് സു​ഹാ​ർ, ടി.​എ​ൻ. ജം​ഷി. ട്ര​ഷ​റ​ർ: അ​ബ്ദു​സ്സ​മ​ദ് അ​രി​യാ​വു​ള്ള​തി​ൽ മം​ഗ​ലാ​ട്. സ​ലാ​ല​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കു​ന്ന​തി​നാ​യി അ​ബ്ദു​ല്ല​ത്തീ​ഫ് ഫൈ​സി തി​രു​വ​ള്ളൂ​ർ (പ്ര​സി), ജ​മാ​ൽ കെ.​സി അ​രൂ​ർ (ജ​ന. സെ​ക്ര), റാ​ഷി​ദ് മ​ണി​യോ​ത്ത് എ​ള​യ​ടം (ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഡ്ഹോ​ക്ക് സ​മി​തി​ക്ക് രൂ​പം ന​ൽ​കി. നൗ​ഷാ​ദ് എ​ട​വ​ല​ത്ത് ക​ണ്ടി, അ​ബ്ദു​ല്ല​ത്തീ​ഫ് ക​ട​മേ​രി, എം.​എ​ൻ. നാ​സ​ർ, കെ.​പി. നൗ​ഫ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​സ​ർ ക​ണ്ടി​യി​ൽ സ്വാ​ഗ​ത​വും എം.​കെ. മു​ഹ​മ്മ​ദ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - nafeesathul misriya institute oman chapter formation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.