ബീ​ച്ചു​ക​ളി​ൽ വാ​ഹ​ന​മോ​ടി​ക്ക​ൽ: മു​ന്ന​റി​യി​പ്പു​മാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി

മസ്കത്ത്: ബീച്ചുകളിൽ വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി.വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും ബീച്ചുകളില്‍ ഇറക്കുന്നതിന് നിരോധനമുണ്ട്. നിയമലംഘകര്‍ക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ബീച്ചുകളില്‍ വാഹനങ്ങള്‍ ഓടിക്കുന്നത് നിയമലംഘനമാണെന്നും നഗരസഭ വ്യക്തമാക്കി.

Tags:    
News Summary - Muscat Municipality warns to beach ride

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.