Posted On
date_range Updated On
date_range ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് സഹായം കൈമാറി
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി തൃശൂര്‍ ജില്ല കമ്മിറ്റി തൃശൂര്‍ സി.എച്ച് സെന്ററിലെ 25 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുള്ള യൂനിഫോമിന്റെ തുക കൈമാറി. കെ.എം.സി.സി തൃശൂര്‍ ജില്ല കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് സ്റ്റേറ്റ് വര്‍ക്കിങ് കമ്മിറ്റി അംഗം ഇ.പി. കമറുദ്ദീന് തുക കൈമാറി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നാസര്‍ കടവല്ലൂര്‍, തൃശൂര്‍ സി.എച്ച്. ആംബുലന്‍സ് കോഓഡിനേറ്റര്‍ ഇന്‍ ചാര്‍ജ് ബഷീര്‍, ബാദുഷ ഒന്നാംകല്ല് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.