അഹമ്മദ് റയീസ്, റഹീം വറ്റല്ലൂർ, പി.ടി.കെ. ഷമീർ

മസ്‌കത്ത് കെ.എം.സി.സി നാഷനല്‍ കമ്മിറ്റി: അഹമ്മദ് റയീസ് പ്രസി., റഹീം വറ്റല്ലൂർ ജന.സെക്ര.

മസ്‌കത്ത്: മസ്‌കത്ത് കെ.എം.സി.സിയുടെ പുതിയ നാഷനല്‍ കമ്മറ്റി നിലവില്‍വന്നു. പ്രസിഡന്റായി അഹമ്മദ് റയീസിനെയും ജനറല്‍ സെക്രട്ടറിയായി റഹീം വറ്റല്ലൂരിനെയും ട്രഷററായി പി.ടി.കെ ഷമീറിനെയും തെരഞ്ഞെടുത്തു. കൗണ്‍സില്‍ യോഗത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നാഷനല്‍ കമ്മിറ്റി ഭാരവാഹി പട്ടിക പ്രഖ്യാപനം റിട്ടേണിങ് ഓഫിസര്‍ കൂടിയായ പി.എം.എ. സലാം നിര്‍വഹിച്ചു.

മുജീബ് കടലുണ്ടി, അബ്ദുല്‍ വാഹിദ്, എ.കെ.കെ. തങ്ങള്‍, ഇബ്രാഹിം ഒറ്റപ്പാലം, നൗഷാദ് കക്കേരി, ഷാനവാസ് മുവാറ്റുപുഴ, ഷമീര്‍ പാറയില്‍, ഉസ്മാന്‍ പന്തല്ലൂര്‍, ഹുസൈന്‍ വയനാട് എന്നിവരെ വൈസ് പ്രസിഡന്റുമാരായും, അഷ്‌റഫ് കിണവക്കല്‍, ഷാജഹാന്‍ പഴയങ്ങാടി, അബൂബക്കര്‍ പറമ്പത്ത്, മുഹമ്മദ് വാണിമേല്‍, സാദിഖ് ആടൂര്‍, മുഹമ്മദ് കക്കൂല്‍, ഖലീല്‍ നാട്ടിക, ശബീര്‍ അലി മാസ്റ്റര്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

Tags:    
News Summary - Muscat KMCC National Committee: Ahmmed Raees President, Rahim Vattallur General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.