മ​സ്ക​ത്ത്​ കെ.​എം.​സി.​സി ബ​ർ​ക്ക ഏ​രി​യ വ​നി​ത വി​ങ്​ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്​ കെ.​എം.​സി.​സി ബ​ർ​ക്ക ഏ​രി​യ വ​നി​ത വി​ങ്​ കു​ടും​ബ​സം​ഗ​മം

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി ബ​ർ​ക്ക ഏ​രി​യ വ​നി​ത വി​ങ്​ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബ​ർ​ക്ക അ​യ്യ​സ്സ​ലാം ഫാം ​ഹൗ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹെ​ന്ന, പാ​യ​സ മ​ത്സ​രം, ക​മ്പ​വ​ലി, കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​ന മ​ത്സ​രം തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ആ​ശി​ലി ജെ​ബി​ൻ വ​ഫി​യ്യ​യു​ടെ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും ന​ട​ന്നു. ന​ഫി​യ​ത്തു അ​ലി, നി​സി ഖ​ലീ​ൽ, മു​ബീ​ന മു​ഹ്സി​ൻ, ഷം​ല നി​സാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Muscat KMCC Burqa Area Women Wing Kudumbasangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.