Posted On
date_range Updated On
date_range പുതിയ മസ്കത്ത് വിമാനത്താവളത്തിൽ എങ്ങനെയെത്താം VIDEO
മസ്കത്ത്: പുതിയ മസ്കത്ത് വിമാനത്താവളത്തിെൻറ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. വൈകുന്നേരം 5.30ക്കാണ് പുതിയ ടെർമിനലിൽ ആദ്യ വിമാനമിറങ്ങുക. വൈകുന്നേരം 6.50ന് ആദ്യ വിമാനം പറന്നുയരും. യാത്രക്കാരുടെ ആശയകുഴപ്പം ഒഴിവാക്കാൻ പുതിയ വിമാനത്താവളത്തിലേക്കുള്ള വഴിയുടെ വീഡിയോ ആവിഷ്കരണം ഞായറാഴ്ച ഒമാൻ വിമാനത്താവള മാനേജ്മെൻറ് കമ്പനി പുറത്തുവിട്ടു. പ്രധാന പാതകളായ സുൽത്താൻ ഖാബൂസ് റോഡ്, മസ്കത്ത് എക്സ്പ്രസ്വേ, നവംബർ 18 സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്നെല്ലാം പുതിയ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.