Posted On
date_range Updated On
date_range മസ്കത്ത് ഈദ്ഗാഹ്: ടി. മുഹമ്മദ് വേളം നേതൃത്വം നൽകും
മസ്കത്ത്: അസൈബ ഫുട്ബാൾ ടർഫിൽ നടക്കുന്ന ഈദ് ഗാഹിന് പണ്ഡിതനും വാഗ്മിയുമായ ടി. മുഹമ്മദ് വേളം നേതൃത്വം നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഈദ്ഗാഹിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടാകും.
സംഘാടനത്തിന് മുഹമ്മദ് ജലീസ് കൺവീനറായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു. പെരുന്നാൾ നമസ്കാരം കൃത്യം 6.30ന് തുടങ്ങുമെന്നും വീട്ടിൽനിന്ന് വുദു എടുത്ത് വരണമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.