വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധ​ന​ക്ക്​ എ​ത്തി​യ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്​​ഥ​ർ 

മ​സ്​​ക​ത്ത്, ദു​കം വി​മാ​ന​ താ​വ​ള​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന

മ​സ്​​ക​ത്ത്​: വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ആ​രോ​ഗ്യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി പ​രി​ശോ​ധി​ച്ചു. മ​സ്​​ക​ത്ത്, ദു​കം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ദു​ക​മി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ലു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കോ​വി​ഡ്​ സു​ര​ക്ഷാ പ്രോ​​ട്ടോ​​ക്കോ​ൾ എ​ത്ര​മാ​ത്രം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന​ത്​ സം​ബ​ന്ധി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന​യെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി ചേ​ർ​ന്ന്​ വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. 

Tags:    
News Summary - Muscat Airport, Dukham Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.