മസ്‌കത്ത് നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ
മസ്‌കത്ത്: വിവിധ വിലായത്തുകളിൽ പൊതു ശുചീകരണ കാമ്പയിനുമായി മസ്‌കത്ത് നഗരസഭ. ജീവനക്കാരുടെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും നഗര സൗന്ദര്യം നിലനിര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നത്.
വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ശുചീകരണം യജ്ഞം പുരോഗമിക്കുന്നത്. പൊതു ഗതാഗതത്തിനും ജനങ്ങൾക്കും തടസ്സമായി നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റുകയും ചെയ്യുന്നുണ്ട്. നഗര സൗന്ദര്യം നിലനിർത്താനുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടർന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.