?????? ????????? ??????????? ??????? ????????????????????????????????? ????????????????? ??????????????????

മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ ചു​മ​ത​ല​യേ​റ്റു

മ​സ്​​ക​ത്ത്​: മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വ​ർ​ണ​ശ​ബ​ള​മാ​യ പ​രി​പാ​ടി​ക​ളോ​ടെ വി​ദ്യാ​ർ​ഥി പ്ര​തി​നി ​ധി​ക​ളു​ടെ സ്​​ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ്​ ന​ട​ന്നു. ച​ട​ങ്ങി​ൽ സ്​​കൂ​ൾ മാ​നേ​ജ്മ​െൻറ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ഹ​സ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ഷെ​രീ​ഫ്, എ​സ്.​എം.​സി അം​ഗ​ങ്ങ​ളാ​യ എ. ​അ​നി​ൽ​കു​മാ​ർ, സി.​കെ ഹു​സൈ​ൻ, ജി. ​ദി​ലീ​പ്കു​മാ​ർ, മു​ഹ​മ്മ​ദ് ഭ​ക്​​തി​യാ​ർ, സെ​യ്ദ് മു​ഹ​മ്മ​ദ് ഷ​വാ​ലു​ദ്ദീ​ൻ, അ​സി. വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ വി.​സി ജ​യ്​​ലാ​ൽ, ഷീ​ജ അ​ബ്​​ദു​ൽ ജ​ലീ​ൽ, കോ ​ക​രി​ക്കു​ല​ർ ആ​ക്ടി​വി​റ്റീ​സ്​ ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ നി​യാ​സ്​ അ​ഹ​മ്മ​ദ്, കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ മേ​ധാ​വി സ​യി​ദ ഖാ​ൻ, കൗ​ൺ​സി​ൽ കോ​ഒാ​ഡി​നേ​റ്റ​ർ പ്ര​മോ​ദ് ജോ​യ്, ഫി​സി​ക്ക​ൽ ഡ​യ​റ​ക്ട​ർ സി.​കെ പ്ര​വീ​ൺ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ്രി​ൻ​സി​പ്പ​ൽ പ്ര​തി​ജ്​​ഞ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യാ​തി​ഥി, സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, സ്​​കൂ​ൾ മാ​നേ​ജ്മ​െൻറ് ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ​ക്ക്​ ബാ​ഡ്ജു​ക​ൾ അ​ണി​യി​ച്ചു. ഹെ​ഡ്ബോ​യ് ഇ​ബ്രാ​ഹിം സൈ​ദ് മു​ഹ​മ്മ​ദ്, ഹെ​ഡ്ഗേ​ൾ അം​ന എ​ന്നി​വ​ർ പ​ദ​വി സ്വീ​ക​രി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു.

Tags:    
News Summary - muladha indian school-oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.