Posted On
date_range Updated On
date_range മൊബൈൽ നമ്പർ ലേലത്തിൽ പോയത് 4.29ലക്ഷം റിയാലിന്
മസ്കത്ത്: ഒമാനിൽ ഒരു ഫാൻസി മൊബൈൽ നമ്പർ ലേലത്തിൽ പോയത് 4,29,500 റിയാലിന്. വോഡഫോൺ മൊബൈൽ നമ്പറായ 77777777 ആണ് റെക്കോർഡ് വിലക്ക് ലേലത്തിൽ വിറ്റത്. ‘ഡയമണ്ട്’, ‘ഗോൾഡ്’ നമ്പറുകൾ ഉൾപ്പെട്ട ആകെ ആറ് വ്യത്യസ്ത നമ്പറുകളും ലേലത്തിൽപോയിട്ടുണ്ട്. ലേലത്തിൽനിന്നുള്ള മുഴുവൻ വരുമാനവും ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്ന് വോഡഫോൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.